മഞ്ഞുമ്മൽ ബോയിസിന്റെയും , പ്രേമലുവിന്റെയും , ഇടയിൽ ഈ കൊച്ചു കിടിലൻ പടം മുക്കി കളയല്ലേ 🙏
Goosebump 🔥🔥 as an actor hakkim have been underrating only like an gratuitous attempt. Really appreciating him
ഇത് പാവങ്ങളുടെ രൺവെ 💥💥 സ്പിരിറ്റ് നു പകരം മണൽ ആണെന്ന് മാത്രം കിടിലൻ padam🔥
നിലമ്പൂരിൽ ഒരുപാട് നല്ല സിനിമ ലൊക്കേഷനകൾ ഉണ്ട് എന്ന് കാണിക്കുന്ന സിനിമ കൂടെ ആണ് ഇത്
Superb movie must theater watch kudoos to the whole team behind this flick