ഒരു കൊച്ചു ചിത്രം. കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടും. ധ്യാൻ ചേട്ടന്റെ കഴിഞ്ഞ ചിത്രങ്ങളെ അപേക്ഷിച്ച് നല്ലരീതിയിൽ perform ചെയ്തിട്ടുണ്ട്. Divya P ...more
കുറെനാളുകൾക്ക് ശേഷം ധ്യാനിന്റെ ഒരു പടം കണ്ടിട്ട് നിറകയ്യടിയോട് കൂടി തീയേറ്റർ വിട്ട് ഇറങ്ങാൻ സാധിച്ചു... 👍
ധ്യാൻ ശ്രീനിവാസന്റെ അതുഗ്രൻ തിരിച്ചുവരവ് ❤️
മികച്ചൊരു ആദ്യപകുതിയും അതിലും മികച്ച രണ്ടാപകുതിയും.... #Hats off to the Entire Team❤️