സിനിമയ്ക്കുള്ളിലെ സിനിമ… സിനിമയെ സ്നേഹിക്കുന്നവർക്കുള്ള ഒരു ചെറിയ ആഘോഷം 🎞️✨
ചിരിച്ചു, നൊന്തു, സന്തോഷത്തോടെ ഇറങ്ങി ❤️ ആശാൻ worth watching 👍
വലിയ ശബ്ദമില്ലാതെ മനസ്സ് തൊടുന്ന സിനിമ 💛 ആശാൻ ഒരുപാട് നിമിഷങ്ങളിൽ നമ്മളെ തന്നെ കാണിക്കും 🎥
തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി 🙂 അതാണ് ആശാൻ ❤️
മനോഹരം❤️