പടം കണ്ടു ഇഷ്ടപ്പെട്ടു ഇതുപോലുള്ള പടങ്ങളാണ് നമ്മുടെ നാട്ടിൽ വിജയിക്കേണ്ടത്. പഴയ കോമഡി സിനിമകൾ പോലെ ഒരു സിനിമ. എല്ലാവരും മാസ് മസാല പടങ്ങളുടെ പിറകെ പോകു ...more
എല്ലാവരും തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക .. എന്തായാലും ഇഷ്ടപെടും 😍♥️ഇതിലെ കഥാപാത്രങ്ങൾ ഫ്രെയിംസ് visual ബ്യൂട്ടി എല്ലാം കൊണ്ട് പ്രേഷകർക്ക് ഒരു trea ...more
All Lead Actors and കൂടെ ഉണ്ടായിരുന്നവർ എല്ലാം throught ഔട്ട് കിടിലൻ പെർഫോമൻസ് ആയിരുന്നു. മിഥുൻ നളിനി വളരെ നന്നായി 👍 Music, bgm, സോങ്‌സ് തുടങ്ങി എല് ...more
സിനിമ കണ്ടിറങ്ങിയ സമയം തൊട്ട് മനസ്സിൽ തിങ്ങി നിൽകുന്ന എത്രയോ സന്ദർഭങ്ങൾ....വളരെ മികച്ചതാക്കി Songs and BGMനല്ലൊരു എക്സ്പീരിയൻസ് നൽകുന്ന സിനിമ... ബി ...more
The emotional intensity of this film is truly unmatched.