ഗൗരവമേറിയ ഒരു വിഷയത്തെ നർമത്തിൽ പൊതിഞ്ഞു ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിക്കാൻ സംവിധായകന് 100% കഴിഞ്ഞു. കുറച്ചു നാളുകൾക്കു ശേഷമാണ് ഒരു സിനിമ കണ്ടു ഇത്രയു ...more
ഈ വർഷം കണ്ട മികച്ച സിനിമകളിൽ ഒന്ന് 👌👌
ബേസിലും ദർശനയും ഭാര്യാഭർത്താക്കന്മാരുടെ വേഷത്തിലെത്തിയ ‘ജയ ജയ ജയ ജയഹേ’ പേർസണലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. 😘😘അടുത്തിടെ തിയറ്ററുകളിൽ കണ്ട ചിത്രങ് ...more
ചില സിനിമകൾ ഹൃദയത്തിൽ സ്പർശിക്കും.😍 ജയ ജയ ജയ ജയ ഹേ അത്തരമൊരു ചിത്രം.👌👌♥️
കുടുംബസമേതം പോയി കാണാവുന്ന നല്ലൊരു മലയാള ചിത്രം.👍 ബേസിലും ദർശനയും ഒരുരക്ഷയുമില്ല👌👌