പട്ടരെ പൊട്ടിച്ചിരിപ്പിച്ചു... നല്ലൊരു ഫാമിലി എന്റർടൈൻമെന്റ് മൂവി. നന്നായി ചിരിക്കാം. ഒരുതവണ ധൈര്യമായി കാണാം. നല്ലൊരു കുഞ്ഞി സിനിമ. ഒത്തിരി ഇഷ്ടമായി ...more
നല്ലൊരു കൊച്ചു സിനിമ ചിരിക്കാനും കണ്ടിരിക്കാനും കഴിയും ഫാമിലി ആയി ആർക്കും കാണാം , bookmyshow ൽ Fake reviews ഇട്ട് റേറ്റിങ്ങ് കുറക്കുന്ന കുറെ ഊളകൾ ഉണ് ...more
പ്രണയിക്കുന്നവരും ഒളിച്ചോടുന്നവരും കണ്ടിരിക്കേണ്ട movie Super naslen friends പൊളിയാണ്
നല്ല പടം.... നെഗറ്റീവ് റിവ്യൂ നോക്കണ്ട.... ഒരു എന്റെർറ്റൈൻർ ഇഷ്ടമാവുമ്പവർക്ക്, ഉറപ്പായും ഇഷ്ടമാകും....പിള്ളേര് പ്വോളി ആണ്.... സിമ്പിൾ സ്റ്റോറി with g ...more
#JourneyofLove18+ A simple storyline with a neat screenplay, fairly engaging, good casting ❤️ dark comedies worked well 😂 An enjoyable ride from ...more