സത്യം പറയാമല്ലോ, ഈയടുത്തൊന്നും ഇത്രയ്ക്കും വ്യത്യസ്തമായ പടം കണ്ടിട്ടില്ല...
പടം കണ്ടു കഴിഞ്ഞു പൂർണ സംതൃപ്തിയോടെ മടങ്ങി ❤️. അത് കൊണ്ട് നിങ്ങൾ തന്നെ തിയേറ്ററിൽ പോയി കണ്ട് അറിയുക 🥳❤️🔥 കള്ളം 🕺🏻👌🏻
മ്യൂസിക് വേറെ ലെവൽ.. ഔട്ട്സ്റ്റാന്റിങ് മേക്കിങ്ങും...
Kudos to the director! What starts as an ordinary storyline, takes twists n turns in unexpected ways. Unfortunately many such movies go unnoticed. Tha ...more
ബുദ്ധിജീവി ആണെന്ന് സ്വയം വിചാരിക്കുന്നവർക്ക് പടം ഇഷ്ടപ്പെടണം എന്നില്ല. ഒരു ഫാമിലി ആയിട്ട് പോയാൽ Worth Watching Movie #Kallam 🔥😍