Kure naalukalkk shesham kandoru Nalla Cinema.... Super Super Super ✌️
ഒന്നും പ്രതീക്ഷിക്കാതെ പോയി ഒരു ബിരിയാണി കിട്ടിയ ഫീൽ 😊 Super Movie❤️
Kidu Movie🔥
ഒരു പുതുമ ഉള്ളൊരു കൊച്ചു ചിത്രം ❤️
അഭിനയം കൊണ്ട് എല്ലാരും ഒരു പോലെ ഞെട്ടിച്ചു 👏 Hats off to the Entire Team❤️