ആസിഫ് ഇക്ക പൊളിച്ചു 😘🥰🥰🥰വില്ലൻ 🥰
കുറേ ട്വിസ്റ്റും അതുപോലെ സസ്പെന്‍സും ഒക്കെയുണ്ട്..പക്ഷെ ഒരു Impact ഇല്ല....
തുടക്കം മുതൽ ഒടുക്കം വരെ ട്വിസ്റ്റോടു ട്വിസ്റ്റ് ആണ് ഈ സിനിമ ശരിക്കും ഒരു ജിത്തു ജോസഫ് സിനിമ 🔥
Peak Level Climax Must Watch 💯🔥❤️🔥🥵
Unexpected Climax