വലിയ കുഴപ്പമില്ലാത്ത പടം പോലീസ് വിചാരിച്ചാൽ നിരപരാധിയെ കള്ളക്കേസിൽ കുടുക്കാൻ പറ്റും എന്നത് തമശയിലൂടെ കാണിച്ചുതന്ന സിനിമ പറയാനും മാത്രം ഒന്നുമല്ല, ...more
188 രൂപ പോയി 🥲
അടിപൊളി climax ചിരിച്ചു ഉപ്പാടിളകിയത് എന്റെ മാത്രാണോ
Different approach to the crime thriller movie. First time watching a comedy crime thriller movie.It was a pakka entertainer movie. Loved it.
Good movie. Sreenivasan's humour delivery was fantastic.