കാണരുത്..... ഊള പടം..ട്രെയിലർ കണ്ട് ഫാമിലി ആയി പോയതാ... അബദ്ധം പറ്റിപ്പോയി കുട്ടികളുമായി കാണാൻ പറ്റിയ പടമല്ല. ട്രെയിലറിൽ കാണിക്കുന്നതുമായി യാതൊരു ബന് ...more
ലുക്മാൻ പിന്നെ കുറച്ചു പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ എക്സ്പീരിയൻസ് ഇല്ലാതെയും ഇത്ര ഗംഭീര പടങ്ങൾ ഉണ്ടാക്കാം എന്ന് എല്ലാവരും തെളിയിച്ചു. അഭി ...more
Adipolii😍 suprb broz Akshay Ashok, Akshay Sathya, adhin ollur, anagh, vyshak,mudiya🤭,sourabh, nidhin...... Etc, congrats to the whole team🫂
കുണ്ടന്നൂരിലെ കുൽസിതലഹള...വൺ ടൈം വാച്ചബിൾ മൂവി ആയിട്ടാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്... BGM കൊള്ളാം
ട്രെയിലർ കാണുന്നതിനുമപ്പുറമാണ് സിനിമയെന്ന് തിയേറ്റർ എക്സ്പീരിയൻസ് ചെയ്തപ്പോഴാണ് മനസ്സിലായത്.. വീണ നായർ നന്നായി ✌🏻😍