എന്തിനോ വേണ്ടി
ആത്മാക്കൾ വരെ ചിരിച്ചുപോകും..😆😆
i couldnt finish watching this movie.
വളരെ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു കഥ.. അതിന്റെ മികച്ച രീതിയിൽ ഉള്ള അവതരണം. അതാണ് ' കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ
കുട്ടികൾ അടക്കം മുതിന്നവർക്ക് വരെ ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന ഒരു കോമഡി ചിത്രം 👨👩👧👦🥰