After a long time mind gets refreshed. i want to one word about the movie. Hridayam has beautiful soul. The movie can influence us. well crafted mind ...more
ജീവിക്കുകയാണ്... അല്ല ജീവിതമാണ് ഈ സിനിമ. നാളുകളായി സിനിമ ലോകത്തിന് തന്നെ കിട്ടിയ ഒരു മുത്തായി മാറട്ടെ ഈ സിനിമ. എല്ലാ മേഖലയിലും 100% നീതി പുലർത്തിയ ഒരു ...more
പ്രണവിന്റെ കഴിവ് പുറത്തുവരാൻ വിനീതേട്ടൻ വേണ്ടി വന്നു.......ഹൃദയത്തിൽ തൊടാതെ ഈ പടം ആർക്കും കാണാൻ കഴിയും എന്ന് തോന്നുന്നില്ല. "ഹൃദയം"😊💖
ഹൃദയം ❤️ Review ആയിട്ട് ഇപ്പൊ എന്താ പറയേണ്ടത് എന്നറിയില്ല , ശാന്തമായി ഒഴുകുന്ന ഒരു നദി പോലൊരു സിനിമ❤ മനോഹരമായൊരു കവിത പോലെയൊരു സിനിമ ❤️ ഇതൊക്കെ ആണ് എന ...more
Onnum parayan ilyaa vishayam padam❤️❤️❤️