One of the best comedy entainers seen recently 👏👏👏 Basil and other Cast especially Suresh Krishna career best 📈 Bgm music deserve applause ❤️ Mos ...more
MOVIES LIKE THESE ARE RARE!! WELL DONE WHOLE TEAM..EXPECTING A SEQUEL(IF POSSIBLE)😊
മൊത്തത്തിൽ പറഞ്ഞാൽ ഒരു ഗംഭീര പടം തന്നെ ഫുൾ നോൺ സ്റ്റോപ്പ് ഹ്യൂമർ ആണ് സ്റ്റോറി ലൈനും അടിപൊളി കാസ്റ്റിങ് എല്ലാം ഒന്നിനൊന്നു മികച്ചത് 🔥🔥
ലെ സുരേഷ് കൃഷ്ണ നിങ്ങൾ അവനെ പറഞ്ഞു മനസിലാക് ഞാൻ ആളുകളേം കൂട്ടി വരാം 10/10 ഒരു രക്ഷേം ഇല്ല പടം ഫുൾ കോമഡി ആണ് ♥️♥️🔥🔥🔥🔥🔥
പണ്ടത്തെ പറക്കും തളിക അങ്ങനത്തെ ഒരു വൈബ് തരുന്ന പടം ഹ്യൂമർ എല്ലാം അടിപൊളി ആയിട്ട് വർക്ഔട് ആയി ഇന്റർവെലിനു മുമ്പുള്ള ഗസ്റ്റ് റോൾ തിയേറ്റർ ഇളക്കിമറിച ...more