മിഡ്‌നൈറ്റ് ഇൻ മുള്ളൻ കൊല്ലി സത്യത്തിൽ കിടുക്കി കേട്ടോ. ഒരു പക്കാ ആക്ഷൻ ഫാമിലി "കൊടും" ത്രില്ലർ മൂവി. നമ്മുടെ പുറവയൽ പള്ളിയും പടിയൂരും, അഖിൽ മാരാർ, ജ ...more
അഭിഷേക് കിടിലം പെർഫോമൻസ്. ഇമോഷണൽ സീൻസ് ഒക്കെ ടോപ്പ്. പ്രതീക്ഷിച്ചതിനേക്കാൾ ഒക്കെ കിടിലം👌🏻👌🏻
ആക്ഷൻ സീനിൽ ഒക്കെ അഖിൽ മാരാർ സ്വാഗ്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന നൈസ് പടം🔥
It's a good movie, but it has a story that allows us to watch a movie without getting bored, and the rest of the movie is based on that. There are als ...more
നല്ല സോങ്‌സും ആക്ഷനും ഒക്കെ ഉള്ള നൈസ് പടം. തിയേറ്ററിൽ തന്നെ കണ്ടാൽ സെറ്റ്.. nice work🔥👌🏻