Kidilan Story & Direction. Saiju kurup, suresh krishna comedy comboo🔥🔥❤️ sidhardh bharathan vendummm thakarthhuuu.. arum miss chaiyyaruthee eee mov ...more
കോമഡി ചെയ്യാൻ സൈജു കുറുപ്പ് വേറെ ലെവൽ ആണ് പുള്ളി സിംപിൾ ആയിട്ട് ആണ് കയ്കാര്യം ചെയ്യുന്നത് ❤️❤️❤️ നല്ല സിനിമ
ജയ് മഹേന്ദ്രനെക്കാൾ അടിപൊളി ആക്കി ചെയ്തിട്ടുണ്ട് നല്ല കോമഡി മൂവി 🔥🔥🔥🔥🔥🔥
കൊച്ചു സിനിമ അടിപൊളി സിനിമ സൈജു കുറുപ്പ് അല്ലെങ്കിലും പോളിയാണ് ഇങ്ങനെ ഉള്ള വേഷം ചെയ്യാൻ ആയിട്ട് 🔥🔥
must watch💯