ഒരു രക്ഷയം ഇല്ല തല തല്ലി ചിരിപ്പിച്ച ആദ്യ പകുതി അതിനേക്കാൾ മേളിൽ നില്കും രണ്ടാം പകുതി 🤣🤣🤣 ഇതാണ് പടം 👌👌👌 ഒരു രക്ഷയും ഇല്ല 👌 പടത്തിന്റെ കാസ ...more
റിവ്യൂ ഒന്നും കണ്ട് പടം കാണാൻ പോവുന്നവരുടെ ശ്രദികുക വലിയ ഹോപ്പ് ഒന്നും വേണ്ട ചിരിക്കാൻ ഒന്നും അത്രക് ഒന്നും ഇല്ല ഒന്ന് രണ്ട് scene ഒഴിച് ബാക്കി ഒകെ നല ...more
ഇതിലെ 10/10 reviews കണ്ടിട്ട്, theater ഇല്‍ ഇരുന്നു ചിരിച്ച് മറിഞ്ഞു എന്നുള്ള reviews കണ്ടിട്ട് ആരും പോകാന്‍ നിക്കണ്ട. Horror scenes ഒക്കെ enjoy ചെയത ...more
2 മണിക്കൂർ ചിരിക്കാൻ റെഡി ആണെങ്കിൽ കേറിക്കോ മക്കളെ, ആകെ വരുന്ന വിഷമം ഇത് കണ്ടു തീരുമ്പോൾ അയ്യോ തീർന്നു പോയല്ലോ എന്നതാണ് ഇനിയും ഇനിയും പോയി കാണാൻ പ ...more
സുമതി വളവ് സിനിമയല്ല സീരിയൽ ആയിരുന്നെന്ന് അറിഞ്ഞില്ല...നല്ലൊരു theam വച്ച് തല്ലിപ്പൊളി പടം എടുത്ത് വച്ചേക്കുന്നു😮💨