ക്ലൈമാക്സിലെ സുധീഷിന്റെ എൻട്രി പൊളിച്ചു 🥷🏻🐮🐄
പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കഥപറഞ്ഞു പോയി എന്നതാണ് സത്യം 🤝🏻
വിദ്യാധരനായി അജു വര്ഗീസ് പൊളിച്ചു 👨🏻🦰😎👌🏻