Velya AAna katha onnumillaa pakshe padam eduthirikunna reethi onnu kaanendathaanu great work guys... nLaalinte oru best performance aanu padathil kaan ...more
#Helen ഹെലൻ ഒരു ഗംഭീര പടം ആണ് . ഗംഭീരം എന്ന് പറഞ്ഞാ അതി ഗംഭീരം. സിനിമയിലെ ഗംഭീര ടൈറ്റിൽ വർക്ക് കൊണ്ട് തന്നെ സിനിമയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിച് ...more
എന്താ പറയാ.. ചെറിയ കഥ.. പക്ഷെ ത്രിലടിപ്പിച്ചു കളഞ്ഞു.. അവളാണ് ഇതിലെ താരം.. ഹെലെൻ.. മനക്കാട്ടി ഉള്ളവർ ടിക്കറ്റ് എടുത്തോ.. പേടിക്കാൻ ഒന്നും ഇല്ല.. പക്ഷെ ...more
സമീപകാലത്തു എറണാകുളം നഗരത്തിൽ നടന്ന 2 സംഭവങ്ങളെ ആസ്പദമാക്കി ഇറങ്ങിയ 2 സിനിമകൾ, ആദ്യം 'വികൃതി' പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. ഇപ്പോൾ ഇതാ 'ഹെലൻ' ഉം. ഒരു അച് ...more
It is worth the wait.Anna ben did a great job. Great visualization of the situation. Kudos to directors and script writer.variety triller with a holly ...more