പടക്കളത്തിൽ മുന്ന് നായകന്മാരുടെ മികച്ച പോരാട്ടം തന്നെയായിരുന്നു...
ഒട്ടും നിരാശപെടുത്താത്ത കഥയും കഥാപാത്രങ്ങളും....
ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് കോംബോകൊപ്പം തന്നെ സന്ധീപ് പ്രദീപിൻറെ അഭിനയം മികച്ചു നില്കുന്നു.....
ആദ്യപകുതിയിലെ നായകൻ തന്നെ രണ്ടാംപകുതിയിൽ വില്ലനാകുമ്പോൾ കഥ വേറെ ലെവൽ എത്തുന്നു...!!!
ഒരു അടിപൊളി Fantasy comedy പടം😍🙌 എല്ലാവരും പൊളിച്ചു , പ്രത്യേകിച്ച് നമ്മുടെ ചെക്കൻ Sandeep Pradeep ഞെട്ടിച്ചു ചെക്കൻ കയറിവരും🔥 , പിന്നെ Editing കുറ ...more