ഒരു പക്കാ വയലൻസ് പടത്തിൽ നിന്ന് നേരെ കോമഡി ഫാമിലി ചിത്രത്തിലേക്ക്. ജഗദീഷിന്റെ ഈ മാറ്റം സിനിമയിൽ കാണുമ്പോൾ നമ്മൾ അമ്പരന്നു പോവും. അവിടെ കണ്ട ആളെ അല്ല ഇ ...more
കൗതുകം നിറച്ച പേരും സിനിമയും. അതാണ് പരിവാർ. ആ കൗതുകം സിനിമ മുഴുവൻ നിലനിർത്തി. ഒരു നല്ല കഥയും കുറച്ചു നല്ല കഥാപാത്രങ്ങളും. അധികമൊന്നും കുറ്റം പറയാനില്ല ...more
ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിച്ച സിനിമയാണ് പരിവാർ. ജഗദീഷും ഇന്ദ്രൻസും തകർത്തു. കട്ടക്ക് കൂടെ പ്രശാന്ത് അലക്സും നിന്നപ്പോൾ സിനിമ ഒരു ക്വാളിറ്റി ലെവൽ ...more
പേരിലുള്ള കൗതുകം പോലെ തന്നെയാണ് പരിവാർ സിനിമയും. ഡിഫ്റെന്റ് ആയ പേരുകളും കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും അതും കോമഡി രൂപത്തിൽ. ചിരിച്ചു കൊണ്ട് കുത്ത് കൊ ...more
പറയുമ്പോൾ ഒരു കുഞ്ഞു പടം ആണെന്ന് തോന്നുമെങ്കിലും ചിന്തിക്കാൻ കാര്യമായി ഇട്ട് തന്ന സിനിമയാണ് പരിവാർ. പേര് പോലെ ഒരു കുടുംബത്തിൽ നടക്കുന്ന കഥ, ഇപ്പോഴത്തെ ...more