Director മാജിക് 👌 എത്ര കണ്ടാലും മടുപ്പ് തോനിക്കില്ല. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കഥ. തിരക്കഥ വളരെ നന്നായി. വിനീത് കുമാര്‍ കലക്കി😁😁 കിടിലന്‍ ലുക്ക് ♥
മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത Genre. Screenplay കൊള്ളാം. Cinematography ഗംഭീരം 🔥🔥🔥
കൊള്ളാം....ഒരു തവണ കണ്ടിരിക്കാം. വിനീത് നന്നായിട്ടുണ്ട്. ♥
മല്ലു Hrithik Roshan തിരിച്ചു വരവ് 😍👌
Vineeth kumar is Back 🔥