പടം full ചിരിയാണ്.... സൂപ്പർ. horror comedy movie.. രോമാഞ്ചം 2 വരുന്നുണ്ട്.. endingil കാണിക്കുന്നുണ്ട്.. വെയ്റ്റിംഗ് for ദാറ്റ്
Eth pole theatre full chirich kanditt kalangalai ,nte mwone Thudakkam thott avasanam vare chirich chirich Marich 😂😂 Sadha horror cliches(past thappi ...more
2 മണിക്കൂർ ചിരിക്കാൻ റെഡി ആണെങ്കിൽ കേറിക്കോ മക്കളെ , ആകെ വരുന്ന വിഷമം ഇത് കണ്ട് തീരുമ്പോൾ അയ്യോ തീർന്നു പോയല്ലോ എന്നത് ആണ്
Adipoli story
Super funny