Good movie. The Ramzan has delivered a wonderful performance. Overall a good watch. ❤️
Good plot with some unexpected twists. Nice pace. Engaging and entertaining. Totally worth the money and time. 😍
വളരെ നല്ല ഒരു സിനിമ. കണ്ടിരുന്നു പോവും. നരേൻ ഒരു രക്ഷയുയില്ല. ഒരു പാട് കാലമായി ഇങ്ങനെ നല്ല ഒരു കുടുംബചിത്രം വന്നിട്ട്. Clymax Thrilling also...പറഞ്ഞു ...more
സാഹസം സിനിമ തുടങ്ങുന്നത് മുതൽ മനസ്സ് തുറന്നു ചിരിക്കാൻ പറ്റുന്ന ഐറ്റംസ് സിനിമയിൽ ഉണ്ട് 🔥❤️🥰സിനിമയിൽ കാസ്റ്റിംഗ് എടുത്തു പറയേണ്ടുന്ന ഒന്ന് തന്നെ ആണ് ...more
സാഹസം ടൈറ്റിൽ പോലെ തന്നെ ഒരുവേറിട്ട ചിത്രം ,ഈ സിനിമ ഏതു ക്യാറ്റഗറിയിൽ പെട്ട ആൾക്കാർക്കും ഇഷ്ടം ആകും ,പ്രണയവും ,കുടുംബത്തിന്റെ സ്നേഹവും, ക്രൈമും എല്ലാ ...more