മലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടിയായി മാറിക്കൊണ്ടിരിക്കുകയാണ് കല്യാണി പ്രിയദർശൻ, അത്രയ്ക്ക് നല്ല അഭിനയമാണ്...
ഒറ്റ വാക്കിൽ........ പോയി അനുഭവിക്ക്... അത്രേ ഉള്ളു പറയാൻ.... ഇറങ്ങി പോരാൻ തോന്നും പിടിച് ഇരിക്കുക.. സഹിക്കുക... പൈസ കൊടുത്ത് പോയത് അല്ലെ... സഹിക്കുക