ഈ ദൃശ്യം സിനിമയിലെ വീട്ടിൽ ഷൂട്ട് ചെയ്ത കൊണ്ട് ആണോ ഇജ്ജാതി സസ്പെൻസ് ഇതിനും കോശിച്ചായന്റെ പറമ്പ് കലക്കി
കിളി പാറിയ ക്ലൈമാക്സ് ട്വിസ്റ്റ് 🔥🔥 ജാഫർ ഇടുക്കി നിങ്ങൾ ഇജ്ജാതി അഭിനയം ആണ് പഹയാ
നല്ല കിടിലൻ ത്രില്ലെർ