25 വയസ്സുള്ള എനിക്ക് 28 വർഷം മുൻപ് ഇറങ്ങിയ സിനിമ തീയേറ്ററിൽ കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് ❤️ ഒരു ചങ്ങനാശേരി കാരൻ ആകുമ്പോൾ ആ സന്തോഷം ഇരട്ടിയാണ് .
കൂടുതലൊന്നും പറയാനില്ല തോമച്ചയനും ചാക്കോ മാഷും ഒക്കെ ഇന്നും മലയാളികള്‍ക്ക് ഒരു വികാരം തന്നെ എന്നുളളതിന് തെളിവ് ആണ് ഞാന്‍ ഇന്ന് തിയേറ്ററില്‍ കണ്ട ആവേശം
Lalettan ❣️❣️❣️.. its a pack of family emotions and all.. wow .. onnum kooode theater experience.. mind blowing..
തോമാച്ചൻ🕶️🔥