സ്ഥാനാർഥി ശ്രീക്കുട്ടൻ കണ്ടു വളരെ അധികം ഇഷ്ടമായി❤️ അജു വർഗീസിന്റ കിടിലൻ ഷോ... അജു ചെയ്ത കഥാപാത്രം വളരെ അധികം challenging ഉള്ളതാണ്🔥 സിനിമ കണ്ടുറിങ്ങ ...more
What a movie you'll definitely get Goosbumps after watching it. 🌹
എടുത്തു പറയേണ്ടത് ഇതിലെ ക്യാമറ വർക്ക് തന്നെയാണ്... ഓരോ ഫ്രെയിമും കാണാൻ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു അത് പോലെ ആ ഫ്രെയിമുകളെ Amazing ആക്കിയ ആർട്ട് വർക ...more
സിനിമയുടെ ടെക്നിക്കൽ സൈഡ് വലരെ ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്.. വിനീഷ് വിശ്വനാഥ് ഞെട്ടിച്ചു 🔥❤️
മികച്ച ഡയറക്ഷൻ, ഓവർ ആകാത്ത മികവുറ്റ ഒറിജിനൽ ആക്ടിങ്,, ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല.. 🥰🥰🥰🥰