ഫസ്റ്റ് ഹാഫ് കൊള്ളാം... സെക്കന്റ് ഹാഫിൽ കുറച്ച് ലാഗുണ്ട്. കുറച്ചല്ല കുറച്ചധികം തന്നെ ലാഗുണ്ട്😇. കൂടുതൽ പ്രതീക്ഷ വെച്ച് കാണാൻ പോകരുത്. നല്ല രീതിയിൽ ആസ ...more
പെണ്കുട്ടികളുടെ ഹോസ്റ്റൽ ജീവിതവും , സുഹൃത്ത് ബന്ധവും , പ്രണയവും എല്ലാം ആയി പോകുന്ന ഒരു കൊച്ച് ചിത്രം...അതാണ് സൂപ്പർ ശരണ്യ... തണ്ണീർ മത്തൻ ശേഷം സംവിധാ ...more
flop
Super 1st half & average 2nd half