ധ്യാനിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ചിത്രം. ഇത്രെയും കഴിവ് പ്രകടിപ്പിക്കാൻ ഇതിനു മുന്നേ അവസരം ലഭിച്ചിട്ടില്ല. ജോയ് മാത്യു വേഷം മികച്ചതാക്കി . സംവി ...more
പടം വലിയ കുഴപ്പമില്ല ദൈര്യമായി ടിക്കറ്റ് എടുത്തോളൂ ✌️ ശരത് അപ്പാനി 🔥
അതിമനോഹരമായ ഒരു കഥയും അതിനൊത്ത കഥാപാത്രങ്ങളും ;ജോയ് മാത്യു, അപ്പാനി ശരത് നന്നായി വന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤝🏻👏🏻👏🏻👏� ...more
ഗംഭീര പെർഫോർമെൻസുകൾ തന്നെ ഹൈലൈറ്റ്…
ഈ ചിത്രം എല്ലാവരും കാണണം...ധ്യാൻ, ജോയ് മാത്യു ഇവരുടെ കോമ്പിനേഷൻ പറയാതെ വയ്യ....Good Direction 👌