ഞാൻ ഇത് പകുതി ആണ് കണ്ടുള്ളു.. അത്രേം നേരം തന്നെ ഇരിക്കാൻ പാട് പെടും.. ഇതിലെ rating കണ്ടിട്ട് ആണ് പോയത്... ഇങ്ങനെ rating കൊടുത്തു ആളുകളെ പറ്റിക്കരുത്..
set padam cashin mothalavana padam arjun chettan polich oru rakshillatga abhinayam verthe awsome ineem munnot pokatenn prarthikkunnu 🥰🥰🥰💞😍
nice movie awesome after longe time its been a asset to the malayalam new gen theme.. must watch . the new phase of malayalam film industry
A Good movie especially for the family audience... amazing story whole actors are doing very well...baiju is at his usual best,deals the character qui ...more
ഒറ്റ വാക്കിൽ പറഞ്ഞാൽ കിടുവാണ്.. പക്കാ റിയലിസ്റ്റിക് മൂവി.. ചിന്തയും, ചിരിയും, ആക്ഷനും, സമന്വയിപ്പിച്ച ഒരു പക്കാ കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ കാണാൻ ത ...more