The Secret of Women എൻ്റെ മനസ്സ് നിറച്ചു...മനോഹരമായ തിരക്കഥ കൊണ്ട് മനോഹരമാക്കിയ കൂട്ട് കെട്ട്... 😍 എല്ലാ മേഖലയിലും മികച്ചതാക്കിയ അവതരണം എല്ലാം ഒന്നി ...more
തുടക്കത്തിൽ കഥയിലേക്ക് കയറാനുള്ള ഒരു ലാഗ് കണ്ടപ്പോൾ മൊത്തം ശോകമാണെന്നാണ് വിചാരിച്ചത്. പക്ഷേ കഥയിലോട്ട് അങ്ങോട്ട് കേറി കഴിഞ്ഞാൽ പിന്നെ എന്റെ മോനെ... Th ...more
സിനിമ കാണാൻ വരുന്നവർ നേരത്തെ വരുക... സിനിമ തുടങ്ങുമ്പോൾ തന്നെ ഒരു സോങ് ഉണ്ട്.... മോനെ ഇജ്ജാതി ഫീൽ 🔥🔥🔥
ദി സീക്രെട് ഓഫ് വുമൺ ❤️❤️ ഒരു കൊച്ചു നല്ല സിനിമ വളരെ സാവധാനം തുടങ്ങി പടത്തിലേക്ക് കയറിയാൽ പിന്നെ തീ സാധനം എല്ലാ മേഖലയിലും സംവിധായകൻ വളരെയേറെ ശ്രദ്ധിച് ...more
ഒപ്പം റിലീസ് ചെയ്ത സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം The Secret of Women.. Mവ്യത്യസ്തമായ അവതരണ ശൈലി രണ്ടു മണിക്കൂർ എൻജോയ് ചെയ്തു.. 🔥❤️