ആരും പറയാത്ത ഒരു ലോട്ടറി ഏജന്റിന്റെ കഥ 🔥ബിബിൻ സൂപ്പർ ആക്കി ചെയ്തു🔥എല്ലാവരും ഒരേ പോലെ പൊളിച്ചു 🔥എത്ര ചിരിച്ചു എന്ന് എനിക്ക് അറിയില്ല 🥰നല്ല അന്തസുള് ...more
വളരെ മികച്ചൊരു പടം.. ഒരുപാട് ചിരിപ്പിച്ചു.. നേപ്പാൾ location polyyy🔥
ജോണി ആന്റണി സംവിധായകനായി വന്നു.. ഇപ്പോഴിതാ മികച്ച ഹാസ്യം കൈകാര്യം ചെയുന്നു 🥰അടിപൊളി അഭിനയം 🥰
കുട്ടികൾ മുതൽ പ്രായമായവർ വരെ ഇഷ്ടപെടുന്ന സിനിമ 🔥
ബിബിൻ ജോർജ് താങ്കൾ നല്ലൊരു കലാകാരനാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണ്🥰 'തിരിമാലി'👍👍👍