മനോഹരമായ കഥ അതിമനോഹരമായ സംവിധാനം തിയേറ്ററിൽ വന്നു തന്നെ കാണണം അല്ലിങ്കിൽ നഷ്ടം ആണ് 💯💯💯 complete entertainer 🔥🔥🔥🔥
മനസ്സ് തുറന്നു ചിരിക്കണോ എങ്കിൽ ഒന്നും നോക്കണ്ട 👌👌👌 അടിപൊളി പടം കോമഡി ഓക്കേ നന്നായി വർക്ക് ആയിടുണ്ട് 💯💯
പടത്തിലുടനീളം എല്ലാരും ഒരു രക്ഷേം ഇല്ല 🔥🔥🔥🔥 കൊറേ നാൾക് ശേഷം കണ്ട ഒരു കംപ്ലീറ്റ് എന്റെർനെർ ❤️❤️❤️❤️
മൊത്തത്തിൽ പറഞ്ഞാൽ ഒരു ഗംഭീര പടം 😍😍😍 ഫുൾ നോൺസ്റ്റോപ്പ് കോമഡി ആണ് 💯💯 സ്റ്റോറി ലൈനും adipoli👌 കാസ്റ്റിങ് എല്ലം ഒന്നിന് ഒന്ന് മെച്ചം 💯💯💯💯
പടത്തിലുടനീളം എല്ലാരും അന്യായ കോമഡി ആണ് 🥰💯💯 ജഗദീഷ് അശോകൻ ഓക്കേ. ഒരെ പൊളി എല്ലാരും കട്ടക്ക് നിന്നു 💯💯💯💯💯