ഒന്നും പറയാനില്ല പടം അടിപൊളി ആണ് എനിക്ക് വളരെ ഇഷ്ടമായി ഒരുപാട് 😇
സത്യത്തിൽ എനിക്കും ഫ്രണ്ട്സിനും സിനിമ വളരെ അധികം കണക്ട് ആയി എന്നു തന്നെ പറയാം 🔥❤️❤️❤️ Dark Web Story ആണെങ്കിലും ട്വിസ്റ്റ് ആണെങ്കിലും എല്ലാം കൊണ്ടും ...more
waste of time.
Excellent film, amazing camera work, wonderfully recorded with a positive message.
ഒരു കിടിലൻ ഐറ്റം തന്നെ. എല്ലാവരും നന്നായി അഭിനയിച്ചു ❤️🔥