ചിത്രത്തിന്റെ ഛായാഗ്രഹണം അതിഗംഭീരം. ചിത്രം വളരെ മികച്ച രീതിയിൽ തന്നെ കൊണ്ടുവരാനായി എല്ലാവരും ശ്രമിച്ചിട്ടുണ്ട്.
മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ഫീൽ ഗുഡ് സിനിമയാണിത് ❤️ ആദ്യാവസാനം വരെ പ്രേക്ഷകനെ ഇമോഷണലി പിടിച്ചിരുത്താൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. ...more
🙏🙏🙏
The story is written brilliantly written but somewhere the direction of the movie is so fast paced that you cant get a grip of things. 💫
സംവിധാനം അതിഗംഭീരം..💕 Balu S Nair