feel Good Romantic Love story ❣️loved It 😍 Bgm 👌
ധൈര്യമായി ticket എടുത്തോ... നല്ല പടം!!!! നല്ലൊരു realistic premam
പടം കണ്ടു, ഒന്ന് ex lover നെ വിളിക്കണം ❤️😅
നല്ല കൊച്ച് സിനിമ, ധൈര്യമായി കേറിക്കോ, nyc ആണ് 👌
Beautifully written, emotionally pure… Ithiri Neram is a tender reminder that some love stories restart exactly where they paused.