വാഴ 🔥🤣 Set പടം 😁 ഫസ്റ്റ് ഹാഫ് കോമഡി ആണേൽ സെക്കന്റ് ഹാഫ് നേരെ ഇമോഷണൽ ട്രാക്ക് ആണ് നല്ല രീതിയിൽ വർക്ക് ആയ സെക്കന്റ് ഹാഫ് 🥺 Cameo റോൾ 😁🔥 ...more
ഒറ്റപേര് "Hashireeeeee"😂❤️🔥
കിടിലൻ പടം ...Hashir&Team വന്ന scene എല്ലാം poli🩷 . .Vaazha 2 wait✨
friend ship... comedy.. family .. emotional and watchable feelgood movie 🍿
Vaazha first half van poli🔥🔥 Interval block 🔥🔥 Second half ❤️❤️❤️