നല്ല സംവിധാനം എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു. കോമഡി വയലൻസ് റൊമാൻസ്
മരിപ്പ് വീട്ടിൽ തകർപ്പൻ കോമഡി 👌
jomon jothir🔥🔥🔥🔥 പുള്ളി അഴിഞ്ഞു ആടി ഒരു രക്ഷേം ഇല്ല
വാഴ ടീം ന്റെ അടുത്ത കോമഡി മൂവി
ഹമ്പോ എജ്ജാതി പടം 🤩🤩 പക്കാ Entertinment 🥰🥰🥰🥰 മാക്സിമം തിയേറ്ററിൽ നിന്ന് തന്ന കാണണം തിയേറ്റർ ഫുൾ ചിരിക്കുന്ന കാണാം വേറെ vibe💯💯💯