കുറെ നാളുകൾക്ക് ശേഷം മനസറിഞ്ഞു ചിരിപ്പിക്കാൻ കഴിഞ്ഞ തകർപ്പൻ സിനിമ ❤️🔥
തകർപ്പൻ പരിപാടി 💓👌ചിരിച്ചു ഊപ്പാട് പോയി...
#Jan_a_man ഒരു ചെറിയ കഥ നല്ല കിടിലൻ സംവിധാനമികവിൽ ഒരുക്കിയ നല്ലൊരു comedy family entertainer🤩 സൂപ്പർസ്റ്റാറുകളുടെ പടം മാത്രമല്ല ഇതുപോലുള്ള കൊച്ചു ...more
A fun movie. A good watch with friends and family. After a lot of thrillers in malayalam cinema recently, Janeman is definitely a breath of fresh air. ...more