ആവേശം, ഒരു ഫഹദ് ഫാസിൽ - One Man Show. ഒരു വ്യത്യസ്തമായ രീതിയിലുള്ള ഫഹദിന്റെ അഭിനയം, സംസാര ശൈലി. സിനിമയുടെ പേര് പോലെ തന്നെ ആവേശം കൊള്ളിക്കുന്ന രംഗങ്ങൾ ...more
വർഷങ്ങളായി ഉള്ള കുറെ മലയാള ചളി പടങ്ങൾക്ക് ശേഷം തിയേറ്ററിൽ ഇപ്പോൾ വൻ വൈബ് പടങ്ങളാണ്...
ഡാ മോനെ... എന്ന ആ വിളിയുണ്ടല്ലോ.. അത് തിയേറ്ററിൽ കേൾക്കണം ശെരിക്കും... ഫഹദ് ഫാസിൽ മലയാള സിനിമയിലെ അടുത്ത മോഹൻലാൽ ആകുമെന്നാ തോന്നുന്നേ... അതേ മാസ് ഐറ്റ ...more
ഇങ്ങനെ ഉള്ള കുറച്ചു നല്ല സിനിമകൾ മലയാളത്തിൽ ഇറങ്ങിയാൽ മതി മോളിവുഡിൻ്റെ പഴയ പ്രതാപകാലത്തിലേക്ക് ഇപ്പോഴത്തെ മലയാള സിനിമ മേഖല വന്നു ചേരും..
സത്യം പറയാമല്ലോ, ഈയടുത്തൊന്നും ഇത്രയ്ക്കും ഗംഭീര പടം കണ്ടിട്ടില്ല...