ഒരു ആടാർലവിനു ശേഷം റോഷൻ പൊളിച്ചു അടുക്കിയ പടം
നല്ല സൂപ്പർ സോങ്‌സും റോഷന്റെ അടിപൊളി ഡാൻസും
മീന ഒരു കംപ്ലീറ്റ് actress തന്ന ആണ് ഭയങ്കര എനെർജറ്റിക് charactor
കുറച്ചു നാളുകൾക്ക് ശേഷം വന്ന നല്ല ഒരു ക്യാമ്പസ് ഫിലിം
മീനയെ ഇത്ര ആക്റ്റീവ് ആയി കാണുന്നത് ഈ സിനിമേയിലാണ്