ഉന്മാദത്തിന്റെ കൊടുമുടിയും വിരഹത്തിന്റെ താഴ്ചയിലുമൊക്കെ വിൻസെന്റ് എന്ന കഥാപാത്രം സഞ്ചരിക്കുമ്പോൾ അതെത്ര മനോഹരമായാണ് ജോജു കൈകാര്യം ചെയ്തിരിക്കുന്നത്.. ...more
താരങ്ങളെ നോക്കി സിനിമക്ക് കേറുന്ന ഒരാളല്ല ഞാൻ, വേണുവിന്റെയും സാജന്റെയും പേര് നോക്കിയാണ് ഞാൻ പുലിമടക്ക് കയറിയത് എന്റെ പ്രതീക്ഷ തെറ്റിയില്ല ഗംഭീര സിന ...more