ത്രില്ലറുകൾ എത്ര വന്നാലും ത്രിൽ അടിപ്പിച്ചാൽ പടം വർക്ക് ആവും , അതാണ് ഈ സിനിമയുടെയും വിജയം
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ മൂവിക്ക് ഏറ്റവും ആവശ്യമായ പഴുതുകൾ ഇല്ലാത്ത കഥയും തിരക്കഥയുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ഉഗ്രൻ കാസ്റ്റിംഗ് ആണ്. പക്ഷേ വില്ലന ...more
ബെസ്റ്റ് പെർഫോമൻസ് ഓഫ് സുരാജ് വെഞ്ഞാറമൂട് ആസ് എ ഫാദർ ആൻഡ് പോലീസ് ഓഫീസർ ഐ ഹാവ് സീൻ ദി ഫിലിം. ഗുഡ് ഡയറക്ഷൻ, സ്റ്റോറി, ബിജിഎം ഓൾ ദി ബെസ്റ്റ് ഫോർ ദ ...more