ഒന്നും പറയാനില്ല, കുറെ നാളുകൾക്കുശേഷം മനസറിഞ്ഞു കൈ അടിച്ച ഒരേ ഒരു പടം... എല്ലാവർക്കും ധൈര്യമായി പോയി കാണാൻ പറ്റിയ ത്രില്ലെർ മൂവി... കൊടുത്ത കാശിനു കൂട ...more
പടം വെറുതെ അന്യായ പടം. ഒരു പ്രതീക്ഷയും ഇല്ലാതെ പോയാൽ, പടം തീർച്ചയായും നിങ്ങളെ ത്രിപ്തിപെടുത്തും. തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ തീരാനഷ്ടം. എല്ലാവരോടും ...more
💯🔥 ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കാണാൻ പ്ലാൻ എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോ 💯 Thrilling elements എല്ലാം പെർഫെക്ട് ആയി അവതരിപ്പിച്ചിട്ടുണ്ട്🙌