മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് സിനിമയുടേം വിചിത്രം എന്ന ചിത്രത്തിനൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രം കുടി 'ചാൾസ് എന്റർപ്രൈസ്'
കാഴ്ച കുറവ് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ വളരെ വ്യക്തമാക്കി കാണിച്ചിട്ടുണ്ട് ഈ സിനിമ🥸🙏🏻
ഗണപതി വിഗ്രഹത്തിന്റെ പിന്നിലെ കള്ളൻ 🧐
നിലവാരമുള്ള ഒരു കൊച്ചു ചിത്രം🎬👨👩👧👦
ചിരിക്കാൻ ഒത്തിരിയുണ്ടെലും വികാരഭരിതമായ നിമിഷങ്ങളാണ് ഏറെ ശ്രദ്ധ നേടിയത് 🙏🏻