ക്രിസ്റ്റി. വളരെ മികച്ച ആദ്യപകുതി. അതിന്റെ മുകളിൽ നിൽക്കുന്ന രണ്ടാം പകുതി. വിഷ്വൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. ഒരു നിമിഷം പോലും സ്ക്രീനിൽ ...more
#ക്രിസ്റ്റി ഒരുപാട് ഇഷ്ടം ആയി വളരെ മികച്ച ഒരു റൊമാന്റിക് മൂവി
സൂപ്പർ movie എക്സ്പീരിയൻസ് ആണിത് മിസ്സ് അക്കലെ ആരും
വിണ്ണേതാണ്ടി വരുവായ്ക്ക് ശേഷം മാത്യൂസിൻ്റെയും മാളവികയുടെയും ക്രിസ്റ്റി
കിടിലൻ മേക്കിങ് തന്നെ