കിടിലം ഐറ്റം 🔥 Must watch in Theater's
അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാനിന്റെ ഒരു സിനിമ കാശുമുടക്കി കണ്ടിട്ട് നഷ്ടബോധം തോന്നാത്ത ഒരു സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ഫാമിലി, ത്രില്ലെർ, വിത്ത് കോമഡിയും അതാണ് ഈ ഉജ്ജ്വലന്റെ വിജയം
Detective Ujjwalan is a quick, humour-packed crime thriller with a strong twist and standout performances, especially from Dhyan and Nihal. “Skilladi” ...more
Decent murder mystery. The background music work in this film is exceptional especially from interval to climax really uplifted the movie.