ഈ ലിസ്റ്റിൻ സ്റ്റീഫൻ എന്തോ കൂടോത്രം പരുപാടി ഉണ്ട് അല്ലേൽ എങ്ങനെ ആണ് ഇങ്ങനെ ഉള്ള ഹിറ്റ് പടങ്ങൾ അയാൾ തിരഞ്ഞു പിടിച്ചു നിർമിക്കുന്നത് തൊടുന്നത് എല്ലാം പൊ ...more
ജയെ ജയെ ഹേ പോലെ ആദ്യം മുതൽ അവസാനം വരെ ചിരിയുടെ അയ്യരുകളി
"എന്നാലും എന്റെ അളിയാ " Vintage സിദ്ധിക്ക് ഇക്കാ 100% pure entertainer..must watch ചിരിച്ച് ചിരിച്ച് ഒരു വഴിയായി..
നല്ല കിടിലൻ ഐറ്റം ചിരിച് ഒരു വഴിയായി
അടിപൊളി പടം സിദ്ദിഖ് ഒക്കെ എന്തൊരു പെർഫോമൻസ് ആണോ ഫാമിലി ആയിട്ട് കാണണം