കിടിലൻ പെർഫോമൻസസ്. കിടിലൻ എന്റർടൈനർ. സമീപഭാവിയിൽ വൻ റിപ്പീറ്റ് വാല്യൂവും സ്ട്രെസ്സ് ബസ്റ്ററുമൊക്കെ ആവാൻ പോവുന്ന പടം...Rushin Shaji Kailas മികച്ച പ്രകട ...more
Second half super comedy and thrilling
ബുദ്ധിജീവി ആണെന്ന് സ്വയം വിചാരിക്കുന്നവർക്ക് പടം ഇഷ്ടപ്പെടണം എന്നില്ല. ഒരു ഫാമിലി ആയിട്ട് പോയാൽ Worth Watching Movie #Gangs of Sukumarakurup 🔥😍
കണ്ടോണ്ടിരിക്കാൻ പറ്റുന്ന ഒരു ഡീസന്റ് പടം വളരേ നല്ലതുമ്മല്ല തീരെ മോശവുമല്ല.അബു സലിം 😍 ഇവിടെ എല്ലാം ഓക്കേ ആണ് 🎉
ഓരോ സീനും ഗംഭീരം, എന്താ പറയേണ്ടത് അറിയില്ല...